ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. ഗുരു ചേമഞ്ചേരിയുടെ നഗരിയിൽ സുധീഷ് എം ന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് കെ സത്യൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി യുകെ രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ആദരം ഏറ്റുവാങ്ങിയ കോട്ടിൽ ശശി മാസ്റ്റർ, കലാമണ്ഡലം പ്രേംകുമാർ, പ്രൊഫസർ പിതാംബരൻ, പ്രഭാകരൻ കൊയിലാണ്ടി, ഹരീഷ് കൊരയങ്ങാട് എന്നിവർ സംസാരിച്ചു. ആശംസ അർപ്പിച്ച് ശ്രീധരൻ നമ്പൂതിരി സംസാരിച്ചു. സ്വാഗതം സംഘം കൺവീനർ രതീഷ് ഇ പി നന്ദി പറഞ്ഞു. ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Latest from Local News
കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി
ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ ( 95) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി . മക്കൾ: കെ.ആർ.അജിത്ത്(
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി