റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ അന്തരിച്ചു

കൊയിലാണ്ടി: റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ (78) അന്തരിച്ചു. ഭാര്യ :സാവിത്രി .മക്കൾ: ദീപ, ദിവ്യ, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ ( നായർകുഴി) ,രത്നേഷ് പെരുവഴിക്കടവ് (ഇന്ത്യൻ കോഫി ഹൗസ്. സഹോദരങ്ങൾ: പരേതനായ ബാലൻ, പത്മാവതി, നാരായണൻ, മാധവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് രാരോത്ത് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published.