അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ മേഖലകളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദസാധ്യത അടക്കം കണക്കിലെടുത്ത് കാലവർഷം കേരളത്തിൽ നേരത്തെ എത്താനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. കാലവർഷം എത്തുന്നതിനു മുന്നോടിയായി വരും ദിവസങ്ങളിലും സംസ്‌ഥാനത്ത് മഴ ശക്തമാകും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

Next Story

താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം

Latest from Local News

റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ അന്തരിച്ചു

കൊയിലാണ്ടി: റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ (78) അന്തരിച്ചു. ഭാര്യ :സാവിത്രി .മക്കൾ: ദീപ, ദിവ്യ, പരേതനായ

കിണറിൽ വീണയാളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ  25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു

ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു

ഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. ഗുരു ചേമഞ്ചേരിയുടെ നഗരിയിൽ സുധീഷ് എം ന്റെ

അങ്കണവാടിയിലെത്താം കൂട്ടുകാരെ, സ്മാർട്ടായി;  ഉദ്ഘാടനത്തിനൊരുങ്ങി കരിയാത്തുംപാറ സ്മാർട് അങ്കണവാടി

കൂരാച്ചുണ്ട് : പഞ്ചായത്ത് അഞ്ചാം വാർഡ്‌ കരിയാത്തുംപാറയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് ഇനി സ്മാർട് അങ്കണവാടിയിലിരുന്ന് പഠിക്കാം. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാം.