കീഴരിയൂർ :പട്ടാപ്പുറത്ത് താഴ ഒപ്പം റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ക്ളാസും ദുരന്ത നിവാരണ ക്ലാസും നടത്തി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നെല്ലാടി ശിവാനന്ദൻ അദ്ധ്യക്ഷനായി. കൊയിലാണ്ടി സർക്കിൾ ഇൻസ്പക്ടർ ശ്രീലാൽ ചന്ദ്രശേഖർ ഉൽഘാടനം ചെയ്തു. സിവിൽ വനിതാഎക്സൈസ് ഓഫീസർ ബി.എൻ.ഷൈനി, ഫയർ ആൻ്റ് റസ്ക്കു ഓഫീസർ കെ.ബി.സുകേഷ് എന്നിവർ ക്ലാസെടുത്തു. സി.പി പ്രകാശൻ, ബഷീർ തിരുമംഗലത്ത്, യു.കെ.അനീഷ് , യു.കെ.മനീഷ്, എന്നിവർ സംസാരിച്ചു
