സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍. പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 70000ന് മുകളില്‍ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം

Next Story

കീഴരിയൂർ ഒപ്പം റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Latest from Main News

പത്താം ക്ലാസിൽ മുഴുവൻ കുട്ടികളും ഈ വർഷം മുതൽ റോബോട്ടിക്‌സ് പഠിക്കും

രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന

മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു

മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടിയാണ് മരം

അഭിഭാഷകയെ മർദിച്ച കേസ് ; ബെയ്ലിൻ ദാസിന് ജാമ്യം

തന്റെ ജൂനിയർ ആയിരുന്ന യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആണ്  ജാമ്യം അനുവദിച്ചത്.  തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പന്ത്രണ്ടാണ് ജാമ്യം

കോഴിക്കോട് തീപിടിത്തത്തിൽ ദുരൂഹത

  കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തി കാലിക്കറ്റ് ടെക്സ്റ്റൈയിൽസിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത എന്ന് റിപ്പോർട്ട്. ഈ ഷോപ്പിന്റെ ഉടമകൾ

പ്ലസ് ടു പരീക്ഷാഫലം മെയ് 22ന്

കേരള ഹയർ സെക്കൻഡറി പരീക്ഷാ ഡയറക്ടറേറ്റ് 12-ാം ക്ലാസ് ബോർഡ് പരീക്ഷാഫലം മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. റിസൾട്ട്