വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രെയിനികള്‍ക്കുള്ള സ്പെക്ട്രം ജോബ്‌ഫെയര്‍ മെയ് 27ന് കോഴിക്കോട് ഗവ. ഐടിഐയില്‍ നടക്കും. ഐടിഐ വിജയിച്ച ട്രെയിനികള്‍ക്കായി നടത്തുന്ന ജോബ് ഫെയറില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. കമ്പനികള്‍ക്കും തൊഴിലന്വേഷകര്‍ക്കും www.knowledgemission.kerala.gov.in മുഖേന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. ഫോണ്‍: 9633993189, 8086888113.
Latest from Local News
വടകര : മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യൻ ആണ്
സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ
തിക്കോടി : വളരെക്കാലമായി കിടപ്പിലായ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്ക്കരൻടെ കുടുംബത്തിന് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി.സഹായ
കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയരക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ 39 വാർഡിൽ വിവിധ സന്നദ്ധ,സാമൂഹ്യ സംഘടനകൾ ഒന്നിച്ചു ഒരുമ എന്ന ബാനറിൽ കൊയിലാണ്ടി ഇല ഇവന്റ് ഹൗസിൽ വെച്ച്