തിക്കോടി : വളരെക്കാലമായി കിടപ്പിലായ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്ക്കരൻടെ കുടുംബത്തിന് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി.സഹായ സംഖ്യ യൂണിറ്റ് പ്രസിഡന്റ് ശാന്ത കുറ്റിയിൽ ഭാസ്ക്കരൻടെ കുടുംബത്തിന് കൈമാറി.ഇബ്രാഹിം തിക്കോടി,ബാലൻ കേളോത്ത്,പി.കെ. ശ്രീ ധരൻ മാസ്റ്റർ,പി.രാമചന്ദ്രൻ നായർ,രവി പുനത്തിക്കണ്ടി,അയനം രവീന്ദ്രൻ,മണിയോത്ത് ബാലകൃഷ്ണൻ,വനജ എന്നിവർ സന്നിഹിതരായി.
Latest from Local News
പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ
ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി എരോത്ത് തറവാട്ടിലെ ശ്രീ ഇ. അപ്പുക്കുട്ടി നായരെ തിരഞ്ഞെടുത്തു.
തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
മുത്താമ്പി കണ്ണാട്ട് താഴെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. ഭാര്യ : സാവിത്രി. മക്കൾ : രാജീവൻ, ശശി ശവസംസ്കാരം നാളെ രാവിലെ
കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,