കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ആനവാതിൽ കാർ സ്കൂട്ടറിൽ ഇടിച്ച് പത്ര ഏജൻ്റിന് ഗുരുതര പരിക്ക് ‘ആനവാതിലിലെ പത്ര എജൻ്റ് ദാമോദരനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഞായറാഴ്ച പുലർച്ചെയാണ് സംഭവം അത്തോളി പോലിസ് സ്ഥലത്ത് എത്തി
