കോഴിക്കോട് : പുതിയ ബസ്റ്റാൻഡിൽ തുണിക്കടയിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ശ്രമം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ വിവരം.
Latest from Main News
കോഴിക്കോട് നഗരം രണ്ടര മണിക്കൂർ നേരമായി ആളിപടരുന്ന തീ നിയന്ത്രണ വിധേയമായില്ല. കാലിക്കറ്റ് ടെക്സ്റ്റയിൽ സ് തുണി കച്ചവട സ്ഥാപനത്തിലാണ്
മീസില്‍സ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനായി മെയ് 19 മുതല്‍ 31 വരെ
കോഴിക്കോട്: കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .ഭൂമിക്കടയിൽ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.ഭൂമികുലുക്കം ഉണ്ടായതായി
കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിട്ട് നാളുകള്‍ ഏറെയായെങ്കിലും ടോള്‍ പിരിവ് ഇപ്പോഴും തുടരുന്നു. ബപ്പന്‍കാട്,കോമത്ത് കര ഭാഗത്തെ ടോള്‍ ബൂത്തിലാണ്
ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ തുക കൈമാറാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതായി ജല്‍