ചേളന്നൂർ : ചേളന്നൂർ 9/5 ൽ കാക്കൂർ പോലീസ് സ്റ്റേഷന് പിറകുവശത്തായി പ്രവർത്തിക്കുന്ന ഡാനിഷ് ഡയറി ഫാമിലെ പശുക്കൾക്ക് നേരെ സമീപ വാസികളായ യുവാക്കൾ സങ്കുചിത താല്പര്യം വെച്ച് മിണ്ടാപ്രാണികളായ ഏഴ് പശുക്കളെ കെമിക്കൽ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തപ്പോൾ ഒരു പശുവിന് ഗർഭഛിദ്രം വരെ സംഭവിച്ച് പതിനഞ്ച് ദിവസം മുൻപ് ഫാമിൻ്റെ ഉടമസ്ഥനും ക്ഷീര കർഷകനുമായ ഡാനിഷ് മജീദ് കാക്കൂർ പോലിസിൽനൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിവൻഷ്യൽ ഓഫ് ക്രൂവൽറ്റി ആക്ഷൻ പ്രകാരം കേസെടുത്തുവെങ്കിലും മിണ്ടാപ്രാണികളായ പശുക്കളെ കെമിക്കൽ ഉപയോഗിച്ച് പശുക്കളെ വധശ്രമം നടത്തിയപ്രതികള അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ
ഡി.എഫ്. എ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കർഷകന് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വകരിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു ഡിഫ് എ ജില്ലാ ഉപാധ്യക്ഷൻ.ട്രഷറർ മുഹമ്മദ് ബാഷ, ജോയിൻ്റ് സെക്രട്ടറി ഷമീം സി കോഴിക്കോട് താലൂക്ക് സെക്രട്ടറി ഉമ്മർ ഇരിങ്ങല്ലൂർ എന്നിവരടങ്ങുന്ന ഡാനിഷ് ഫാം സന്ദർശിച്ചു.
Latest from Local News
നന്തി ബസാർ: സംസ്ഥാന ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന







