പാതയോരത്തെ തണൽ മരം മുറിച്ച് കടത്തിയതിൽ കോൺഗ്രസ് പ്രതിഷേധം

നാദാപുരം. കല്ലാച്ചിയിൽ സംസ്ഥാന പാതയക്കരികിലെ പടുകൂറ്റൻ വൃഷം അർദ്ധരാത്രി ചിലർ മുറിച്ചു കടത്തിയതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസ്തുത സ്ഥലത്ത് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ. സോജൻ ആലക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ രവീഷ് വളയം. ഉദ്ഘാടനം ചെയ്തു. പിബ്ലയു ഡി. പോലീസ് അനാസ്ഥയ്ക്ക് എതിരെ ശക്തമായി പ്രതിഷേധിച്ചു. കല്ലാച്ചിയിൽ പ്രകടനവും പ്രതിഷേധ സമരവും നടന്നു.സുശാന്ത് സി.പി ജോയ്.എൻ.കെ പി.വി ചാത്തു ചിയ്യൂർ.വൈ ഷണവ് എരഞ്ഞിക്കൽ . കോടി കണ്ടി മൊയ്തു സ്വാഗതം പറഞ്ഞ യോഗത്തിൽ ഷഹൻ കുറുവന്തേരി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.