കൊയിലാണ്ടിയിൽ നിന്ന് 14 കാരനെ കാണാതായതായി പരാതി.വിയ്യൂർ പഞ്ഞാട്ടു താഴ പ്രമോദിന്റെ മകൻ തനിഷ്കിനെയാണ്ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കാണാതായത്.വീട്ടിൽ നിന്നും സൈക്കിളിലാണ് പോയത്.ഹെൽമറ്റ് തലയിൽ വച്ചിട്ടുണ്ട്.
കൊയിലാണ്ടി ടൗണിലൂടെ തനിഷ്ക് സഞ്ചരിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കണം. നാലേ കാലോടെ കൊല്ലം വഴി വടകര ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി വിവരമുണ്ട്.
contact no 9526664018