കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ‘പൊലിമ 2025’ നടത്തി

കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ‘പൊലിമ 2025’ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രജീഷപി., പത്മിനി വി.കെ, മിനി ആർ.കെ., ജോബിന എന്നിവർ പ്രസംഗിച്ചു. അങ്കണവാടി കുട്ടികളുടേയും, കുടുംബശ്രീ അംഗങ്ങളുടേയും കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.