മേലൂർ വലിയവീട്ടിൽ സാവിത്രി അന്തരിച്ചു

മേലൂർവലിയവീട്ടിൽ സാവിത്രി (57) ( അംഗൻവാടി ഹെൽപ്പർ ) അന്തരിച്ചു. അച്ഛൻ: പരേതനായ രാഘവക്കുറുപ്പ്. അമ്മ: നാരായണി. സഹോദരങ്ങൾ : പ്രസന്ന, സുധ, ഇന്ദിര,രാജീവൻ നിഷ, ശ്രീജിത്ത്‌ സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published.