പയ്യോളി മണ്ഡലം 12, 13 ഡിവിഷൻ മഹാത്മ കുടംബ സംഗമം സംഘടിപ്പിച്ചു. ടി എം ബാബു അദ്ധ്യക്ഷത വഹിച്ചു പയ്യോളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു . പ്രജീഷ് കൂട്ടം വെള്ളി, രാമചന്ദ്രൻ, അനിത കുറ്റിപ്പുനം, രാജൻ കളാശ്ശേരി, ടി എം ഗീത തുടങ്ങിയവർ സംസാരിച്ചു.
