കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ കുഞ്ഞിക്കണാരൻ (79) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ : ബീന , ബിനു , ബിജു. സഹോദരങ്ങൾ: പരേതനായ കുമാരൻ കെ.കെ., സരോജിനി, കൃഷ്ണൻ മയൂഖം. മരുമക്കൾ: എ.കെ. രാജൻ. സുരേഷ് ബാബു, ഷംന . സഞ്ചയനം ബുധനാഴ്ച്ച.

Leave a Reply

Your email address will not be published.