കൊയിലാണ്ടി: പന്തലായനി ബ്ളോക്ക് പഞ്ചായത്തിൻ്റെ വാർഷികാഘോ ഉദ്ഘാടനം 19 ന് 3 മണിക്ക് ഇ എം എസ് ടൗൺ ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സുവനീർ പ്രകാശനചെയ്യും. ആഘോഷത്തിൻ്റെ ഭാഗമായി ആദരം ലഹരിക്കെതിരെ കൂട്ടായ്മ, വിപണനമേള എന്നിവയും നടക്കും. 19 ന് കലാപരിപാടികൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് പി. ബാബുരാജ്, സെക്രട്ടറി എം.പി രജുലാൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ, കെ.ടി.എം കോയ എന്നിവർ പങ്കെടുത്തു.
Latest from Local News
ബാലുശ്ശേരി : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം നാളെ (ജൂലൈ 27 ഞായർ) ബാലുശ്ശേരിയിൽ
കൊയിലാണ്ടി: വെങ്ങളത്തിനും വടകര അഴിയൂരിനുമിടയിൽ ദേശീയപാതയിലെ ഗതാഗത തടസ്സം അടിയന്തരമായി പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ.
നടുവണ്ണൂർ: 2025 ജൂലൈ 26-ന് രാവിലെ 10.30-ന് സ്മാർട്ട് ഹാളിൽ കാർഗിൽ വിജയദിനം ആചരിച്ചു. 50 എൻ.സി.സി. കേഡറ്റുകൾ ചടങ്ങിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായിവിജയ്
കൊയിലാണ്ടി : നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ ( 68) അന്തരിച്ചു. പിതാവ്: