മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

/

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് കുമാരനല്ലൂരിലാണ് സംഭവം. പെരുമ്പായിക്കാട് സ്വദേശിയായ സജീവാണ് അറസ്റ്റിലായത്. മുക്കുപണ്ടവുമായി കുമാരനല്ലൂരിലെ പണയസ്ഥാപനത്തിലാണ് പ്രതി എത്തിയത്.

മുക്കുപണ്ടം നൽകി പണം കൈപ്പറ്റിയ ശേഷം ഇയാൾ നാടുവിട്ടു. തുടർന്ന് മരണപ്പെട്ടുപോയിയെന്നും ചെന്നൈയിൽ സംസ്കാരം നടത്തിയെന്നുമാണ് വാർത്ത നൽകിയത്. അതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.ഗാന്ധിന​ഗർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍

Next Story

മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിക്കാൻ ഉത്തരവായി

Latest from Main News

റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രശസ്ത റാപ്പറും സംഗീതജ്ഞനുമായ വേടനെ (ഹിരണ്‍ദാസ് മുരളി) ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന്സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യപരമായ കാരണങ്ങളെക്കുറിച്ച്

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത് രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ

പന്തലായനി ബോക്ക് പഞ്ചായത്ത് മത്സരാത്ഥികൾ

1-കടലൂര്‍-സി.ഫൈസല്‍(സ്വത) ,പി.കെ.മുഹമ്മദലി(മുസ്ലിം ലീഗ്) ,സുനില്‍ കുമാര്‍(ബി ജെ പി). 2-ചിങ്ങപുരം-ഗീത(ബി ജെ പി),രജി സജേഷ്(കോണ്‍),ശ്രീലത(സി പി എം) 3-മൂടാടി-ബാലകൃഷ്ണന്‍(ബി ജെ പി),അഡ്വ.ഷഹീര്‍(കോണ്‍),സന്തോഷ്

കൊയിലാണ്ടിയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്; ഒരാളുടെനില അതീവ ഗുരുതരം

കൊയിലാണ്ടിയിൽ മിനി ലോറിയും കാറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മട്ടന്നൂർ

ജില്ലയിലെ സൈനിക കൂട്ടായ്മ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയർ മുംബൈ ഭീകരാക്രമണ അനുസ്മരണ ദിനം ആചരിച്ചു

ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയർ മുംബൈ ഭീകരാക്രമണ ദിനാചരണം ആചരിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപത്തു