ആയുധങ്ങളുമായി കാറിലെത്തി കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

ആയുധങ്ങളുമായി കാറിലെത്തി കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.

 കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് അക്രമികൾ എത്തിയത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അനൂസ് റോഷന്റെ സഹോദരൻ വിദേശത്താണ്. സഹോദരന് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അതാണോ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും വീട്ടുകാർക്ക് സംശയമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കുയിമ്പിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പഠനോപകരണം വിതരണം ചെയ്തു

Next Story

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

Latest from Main News

യുവാവിനെ കാണ്മാനില്ല

കാപ്പാട് : കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കും അഹമ്മദ് കോയയുടെ പുത്രൻ മുഹമ്മദ് ജാസിറിനെ (22) ഇക്കഴിഞ്ഞ 24 ആം തീയതി

മലബാര്‍ റിവര്‍ ഫെസ്റ്റ്: സെമിയിലേക്ക് തുഴഞ്ഞുകയറി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരം ആദം

  മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കയാക്കിങ്ങില്‍ സെമിഫൈനലിലേക്ക് തുഴഞ്ഞുകയറി 17കാരനായ മലയാളി താരം ആദം മാത്യു സിബി. പ്രൊഫഷണല്‍ എക്‌സ്ട്രീം സ്ലാലോം

“സ്റ്റോപ്പ് ഡയേറിയ”, പേവിഷബാധ, മഞ്ഞപ്പിത്ത പ്രതിരോധം – ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേ വിഷബാധ,

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ

മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനനികുതി ഇളവ്; സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യത കുറവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്ന പോലെ ഇന്ധന വിലയിൽ