കൊയിലാണ്ടി ചേരിക്കുന്നുമ്മൽ സുരേഷ് ബാബു അന്തരിച്ചു

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ സുരേഷ് ബാബു (58) ( റിട്ട: കെ.എസ്.ഇ.ബി) അന്തരിച്ചു. ഭാര്യ : ലത (കാരയാട്) മക്കൾ: അതുല്യസുരേഷ് ബാബു, അനന്യ സുരേഷ് ബാബു. മരുമക്കൾ: ശരത് ടി.കെ എടവരാട്(എക്സൈസ് തിരൂർ )അശ്വിൻദാസ് (പൊയിൽക്കാവ്) സഹോദരങ്ങൾ: ഗണേശൻ . വിനു.ശവസംസ്കാരം രാവിലെ 10 മണി

Leave a Reply

Your email address will not be published.