പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി(74) അന്തരിച്ചു. ഭർത്താവ് : പരേതനായ ഉണ്ണി ആശാരി
മക്കൾ : രാമകൃഷ്ണൻ , ബാബു, സഞ്ജയൻ , പ്രേമ, പൂഷ്പ, ബിന്ദു. മരുമക്കൾ : അമ്പിളി ടീച്ചർ, സുരഭി, റിഷ, സത്യൻ, രാജൻ, വിജയൻ.

Leave a Reply

Your email address will not be published.