മുപ്പത്തിഎട്ട് വർഷത്തെ ഡൽഹിപൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ
പവിത്രൻ കൊയിലാണ്ടിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൊയിലാണ്ടിക്കൂട്ടംഗ്ലോബൽകമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ സ്വീകരിച്ചു
ഡൽഹിപൊലീസ് കാര്യാലയത്തിൽനിന്നും ഇൻസ്പെക്ടർ റാങ്കിൽവിരമിച്ചാണ് കൊയിലാണ്ടിക്കാരുടെ പവിത്രൻപൊലീസ്നാട്ടിലേക്ക് തിരിച്ചെത്തിയത്
ഡൽഹിയിലെ മലയാളികൾക്കിടയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തൻ്റെ പേര് രേഖപ്പെടുത്തിയാണ് പവിത്രൻകൊയിലാണ്ടി കാക്കി അഴിച്ചത് കൊയിലാണ്ടിക്കൂട്ടം ഡൽഹിചാപ്റ്റർചെയർമാൻ, ഗ്ലോബൽ പ്രസിഡൻ്റ് ഓൾഇന്ത്യ മലയാളിഅസോസിയേഷൻ പ്രസിഡൻ്റ്,
ഡൽഹി പൊലീസ് മലയാളിഉദ്യോഗസ്ഥരുടെകൂട്ടായ്മയായകൈരളി വെൽഫയർ അസോനിയേഷൻ വൈസ്പ്രസിഡൻ്റ്,ബ്ലഡ് ഡേണേർസ്കേരള ഡൽഹിഘടകംപ്രസിഡൻ്റ് ,ഡൽഹി മലയാളം മിഷൻകോർഡിനേറ്റർ, മറ്റ് നിരവധി സംഘടനകളുടെയും ഭാരവാഹിആയിരുന്നു
എ അസീസ് മാസ്റ്റർ ,റഷീദ്മൂടാടി ഫൈസൽ മൂസ,സഹീർഗാലക്സി,ഫാറൂഖ് പൂക്കാട്,റിയാസ്അബുബക്കർ,മൊയ്തു കെ വി കോഴിക്കോട് റെയിൽവേ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് മേധാവി ഹാരിസ് കേളാട്ട് ഡൽഹിപൊലീസിലെ മലയാളി സഹപ്രവർത്തകർ എന്നിവർ സ്വീകരണത്തിൽ സന്നിഹിതരായിരുന്നു
Latest from Local News
നാറാത്ത് പൊതുകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീന ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരം 35 ലക്ഷം
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന







