ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ ഭാഗമായി അംഗൻ വാടിയ്ക്ക് മോട്ടോർ നൽകി

മേപ്പയൂർ: നരക്കോട് ഏവി ആമിനുമ്മ സ്മാരക അംഗൻ വാടിയ്ക്ക് പമ്പിംഗ് മോട്ടോർ നൽകി. ജിതിൻ അശോകൻ നീതു ദമ്പതിമാരുടെ ഒമ്പതാം വിവാഹവാർഷികത്തിൻ്റെ ഭാഗമായാണ് പമ്പിംഗ് മോട്ടോർ നൽകിയത്. ആഘോഷങ്ങൾക്കായി കരുതി വെച്ച പണമുപയോഗിച്ചാണ് മോട്ടോർ വാങ്ങിയത്. രവീന്ദ്രൻ വള്ളിൽ, കെവി ശശീന്ദ്രൻ, അംഗൻവാടി ടീച്ചർ നിജോള, കൗൺസിലർ ഷിജി, ഉഷ എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published.