കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ (75) അന്തരിച്ചു. ഭാര്യ ഗിരിജ. മക്കൾ ലജീഷ് വിനീത് (KSFE) പരേതനായ വിവേക്. മരുമകൾ ശില്പ (ചീക്കിലോട്) സഹോദരങ്ങൾ ലക്ഷ്മി അമ്മ, മീനാക്ഷി, കമലാക്ഷി, ജനാർദ്ദനൻ.
പന മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. ഇന്നു രാവിലെ കുറുവങ്ങാട് ആണ് സംഭവം സ്വന്തം വീട്ടിലെ പന മുറിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടനെ അഗ്നി രക്ഷാസേന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.