2025ലെ മത്സ്യകര്‍ഷക അവാര്‍ഡിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്‍ഷകന്‍, ഓരുജല മത്സ്യ കര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടത്തുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ് കര്‍ഷകന്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ടപ്പ്, മത്സ്യകൃഷിയില്‍ ഇടപെടല്‍ നടത്തുന്ന സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍, പ്രോജക്ട് കോഓഡിനേറ്റര്‍, മത്സ്യവകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്.
അപേക്ഷകള്‍ മെയ് 26നകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളിലോ സമര്‍പ്പിക്കാം. ഫോണ്‍: 1800 425 3183, 0495-2381430/2383780
Latest from Local News
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ
അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ
ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന്
എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി അണേലക്കടവ് മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി
കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി