മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് ദ്ഘാടനം ചെയ്തു

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ്
കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കമ്മറ്റി അംഗം പി. വേണു വിശദീകരണം നടത്തി. ക്യാമ്പ് ഡയരക്ടർ ജി.ആർ. സജിത്ത്, ബാലവേദി മെൻ്റർ ഇഷ അളിയമ്പുറത്ത് എന്നിവർ ക്യാമ്പിന്നേതൃത്വം നൽകി. ബാലവേദി സെക്രട്ടറി ടാനിഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് മിവിൻ തേജ് അദ്ധ്യക്ഷനായി. ഇഷനന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.