എടോത്ത് കുടുംബം നവോത്ഥാനത്തിന് നേതൃത്വം നൽകി ;പ്രശസ്തകവി വിരാൻ കുട്ടി

കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് കുടുംബം പുരോഗമന ആശയങ്ങളിലൂടെ നാടിന് നവോത്ഥാനത്തിന് നേതൃത്വം നൽകിയ കുടുംബമാണെന്ന് പ്രശസ്ത കവി വീരാൻ കുട്ടി പറഞ്ഞു. അന്നത്തെ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരായിരുന്നു അധികപേരും സ്വതന്ത്ര്യ സമര പോരാട്ടത്തിൽ ആകൃഷ്ടരായി കുടുംബത്തിലെ പൂർവികർ ദേശീയ പ്രസ്ഥാനത്തിൽ അംഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും ഈ മൊയ്തു മൗലവിയുടെയും കൂടെ നാടിന്റെ നവോത്ഥാനത്തിന് പങ്കാളികളായി സ്വതന്ത്ര്യനാന്തര ഭാരതത്തിൽ മക്കൾക്കെല്ലാം വിദ്യാഭ്യസം നൽകുന്നതിലും ജോലിയിൽ പ്രവേശിക്കുന്നതിലും അന്നത്തെ കാലത്ത് കൂടുതൽശ്രദ്ധ നൽകി.

കൂട്ടാലിടയിൽ സംഘടിപ്പിച്ച എടോത്ത് തറവാട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിം അദ്ധ്യക്ഷനായി. അബ്ദുള്ള കണ്ടോത്ത് . ജമാലുദ്ധീൻ എടോത്ത് . കുഞ്ഞമ്മദ് പി. അസീസ്, നാസർ, ജമാൽ, അഷ്റഫ് – യൂസഫ് കുറ്റിക്കണ്ടി, കുഞ്ഞാമിന – കദീജ, സുബൈദ എടോത്ത്,  സാജീദ് അഹമ്മദ് ഏക്കാട്ടൂർ, കെ. അർഷാദ്, എൻ കെ നൗഫൽ പനങ്ങാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നന്ദൻകോട് കൂട്ടക്കൊല; പ്രതിക്ക് ജീവപര്യന്തം

Next Story

കേരള നദ് വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം 

Latest from Local News

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.