സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. http://results.cbse.nic.inhttp://cbseresults.nic.inhttp://cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ , ജനനത്തീയതി (DOB) , സ്കൂൾ നമ്പർ , സെന്റർ നമ്പർ എന്നിവ ഉപയോഗിച്ച് 10, 12 ക്ലാസ് പരീക്ഷാ ഫലങ്ങൾ പരിശോധിക്കാം. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം മേയ് 13ന് രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ ലഭ്യമാകും.

Leave a Reply

Your email address will not be published.