കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി

കൊയിലാണ്ടി : കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകിമാതൃകയായി ഓട്ടോ തൊഴിലാളി ഹാർബറിൽ പ്രവർത്തിക്കുന്ന ഉപ്പാലക്കണ്ടി പുതിയാടംപറമ്പിൽ പി.പി.അഭിലാഷാണ് തനിക്ക് വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥരെ ഏൽപ്പിച്ചത്. കൊയിലാണ്ടിയിൽ സോഡ വിതരണം ചെയ്യുന്ന ദിൽഷിത്തിന്റെയും, നഷാത്തി ന്റെയുമായിരുന്നു പണമടങ്ങിയബാഗ്.ബിജെപി പ്രവർത്തകനാണ് അഭിലാഷ്.

Leave a Reply

Your email address will not be published.