തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ : രാധാകൃഷ്ണൻ (മണി ) യു എ ഇ, ദാമോദരൻ (യു എ.ഇ), ഇന്ദിര. മരുമക്കൾ : സതി (ചിങ്ങപുരം),ശൈലജ (നടുവണ്ണൂർ),വാസുദേവൻ (തിരുപ്പൂർ).
