വിയ്യൂർ റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിയ്യൂർ റെസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  സുനിൽ കുമാർ വിയ്യൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കൗൺസിലർ ചൊളയടുത് ബാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ മോട്ടിവേട്ടറും പ്രഭാഷകനും ആയ സാബു കീഴരിയൂർ ക്ലാസ്സ്‌ എടുത്തു. അനിൽകുമാർ, അഭിരാമി, പ്രമോദ് കുമാർ, മാധവൻ ,സായികൃപ, മഞ്ജു, സുജീഷ്, ജിഷ, പ്രസന്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.