പൊയിൽകാവ് മുതുവാട്ട് ദാമോദരൻ അന്തരിച്ചു

പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് ( BPL medical), സഹോദരങ്ങൾ: മാധവി തയ്യിൽ കൊളാരി, നാരായണൻ മുതുവാട്ട്, വാസു ശ്രീപർവ്വം. മരുമക്കൾ: രമ്യ, അഷിന, ഗ്രീഷ്മ.

Leave a Reply

Your email address will not be published.