കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും കൊയിലാണ്ടി എസ് എച്ച് ഓ ശ്രീ ശ്രീലാൽ ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു.
കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തിയ ശേഷം കൊയിലാണ്ടി നഗര സഭയുടെ യു എ ഖാദർ സാംസ്കാരിക പാർക്കിൽ വെച്ച് നടന്ന സമ്മേളനം എസ് എച്ച് ഓ ശ്രീ ശ്രീലാൽ ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. ശ്രീ വേണുഗോപാൽ പി വി അധ്യക്ഷത വഹിച്ചു. ശ്രീ പ്രേമാനന്ദൻ സ്വാഗതവും സർവശ്രീ യു കെ രാഘവൻ നായർ, മുരളീധരൻ ഗോപാൽ , സതീശൻ ഒ എം , കെ എസ് നായർ, എം പി കുഞ്ഞിക്കണ്ണൻ, ഉണ്ണികൃഷ്ണൻ, ശശി ആയില്യം എന്നിവരും മഹിളാ വിംഗിനു വേണ്ടി നിഷ മന്ദിക്കണ്ടി, എന്നിവരും ആശംസകൾ അർപ്പിച്ചു. മുരളി മൂടാടി നന്ദി രേഖപ്പെടുത്തി.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (
ചേലിയ: കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മകൾ: രാധ. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: