കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയോരത്തെ കുന്നിടിച്ചിലിൽ ഒരാൾ മരിച്ചു

ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍  ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരെ രക്ഷപ്പെടുത്തി. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ് അപകടം. മട്ടലായിയില്‍ ദേശീയ പാത നിര്‍മാണ പ്രവർത്തിയ്ക്കിടെ മണ്ണ് ഇടിയുകയായിരുന്നു.

Leave a Reply

Your email address will not be published.