മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ
കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ നടന്ന എം.എസ് എഫ് പ്രവർത്തകരുടെ കൺവെൻഷൻ തീരുമാനിച്ചു. സംഘടിപ്പിച്ചു. കീഴ്പ്പയ്യൂർ വെസ്റ്റ് ലീഗ് ഓഫീസിൽ നടന്ന കൺവെൻഷൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് പ്രസിഡൻ്റ് കെ.എം മുഹമ്മദ് റിൻഷാദ് അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കീഴ്പ്പയ്യൂർ ശാഖാ സെക്രട്ടറി മുഹമ്മദ് കുമുള്ളതിൽ, കെ.എം.ഷഹബാസ്, മുഹമ്മദ് മുഹ്സിൻ, ഹാദി മുഹമ്മദ്, ഫമിൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. സമ്മേളപ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സമ്മേളനം വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കും കൺവെൻഷൻ തീരുമാനിച്ചു
Latest from Local News
പൊയിൽക്കാവ് :തച്ചോളി താഴെ കുനി ശശിധരൻ (59)അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ, ചിരുത കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:വിജയൻ,രാഘവൻ,രാജൻ, രവി, ശിവരാമൻ. ശവ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ന്യൂറോ സർജൻ ഡോ.രാധാകൃഷ്ണൻ MBBS, MS, M.Ch(Neuro) Consultant Neurosurgeon ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും
കൊയിലാണ്ടി: കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി ശ്രീ. ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്






