കാസർഗോഡ് ചെറുവത്തൂർ മട്ടലായി ഞാണും കൈയിൽ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞുMay 12, 2025Main Newsകാസർഗോഡ് ചെറുവത്തൂർ മട്ടലായി ഞാണും കൈയിൽ കുന്നിടിഞ്ഞ് 3 പേർ അടിയിൽ പെട്ടതായി സംശയം. ദേശീയ പാതയോരത്തെ കുന്നാണ് ഇടിഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസും നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ വീട്ടില്‍ പരിശോധനസംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും