ചേലിയ: കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മകൾ: രാധ. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ (കോയമ്പത്തൂർ), കെ.പി രാഘവൻ നായർ (ഒള്ളൂർ), കെ.പി ശ്രീധരൻ നായർ (പനങ്ങാട്). സഞ്ചയനം ഞായറാഴ്ച.
Latest from Local News
സി.പി.ഐ (എം) പാലൂർ ബ്രാഞ്ച് മുൻ സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ (74) അന്തരിച്ചു .എസ്.കെ.ടി.യു തിക്കോടി മേഖലാ കമ്മിറ്റി അംഗമായി
വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു
ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്രസേവാപുരസ്കാരം
കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കേസരി – പരമേശ്വരം ഹാളിൽ നടന്ന സമൂഹ രാമായണ പാരായണം
കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡിലെ കുഴികൾ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ ക്വാറി വെയിസ്റ്റ് നിക്ഷേപിച്ച്