വെങ്ങളം കുഴിക്കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

വെങ്ങളം കുഴിക്കണ്ടത്തിൽ ചന്ദ്രൻ (84)(കാരപ്പറമ്പ്) അന്തരിച്ചു. ഭാര്യ  സാവിത്രി (പൊന്നാലത്ത് ). മക്കൾ : സുദക്ഷിണ ചന്ദ്രൻ (HSST, GMHSS കോഴിക്കോട് ), സ്മിത ചന്ദ്രൻ (ബഹ്റിൻ), റോണിചന്ദ്ര (ICDS Urben IV, കോഴിക്കോട്)
മരുമക്കൾ: ഡെയ്ശ്രീസ് (KSRTC), പ്രഭീഷ് കുമാർ (ബഹ്റിൻ), സന്ധ്യാ രൂപേഷ് (KSRTC). ശവസംസ്ക്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ

Leave a Reply

Your email address will not be published.