അയനിക്കാട് കാക്കാനാടി ഏ രാജൻ (87) (റിട്ട. വിദ്യാഭ്യാസ വകുപ്പ്) അന്തരിച്ചു. മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനാണ്. ഭാര്യ പരേതയായ മീനാക്ഷി (അങ്കണവാടി ടീച്ചർ), മക്കൾ : പ്രശോഭൻ കെ വി (വിദ്യാഭ്യാസ വകുപ്പ് ), പ്രശാന്ത് കെ വി ( എസ്.പി ഓഫിസ് വടകര), പ്രസിത കെ വി. മരുമക്കൾ : വിജയകുമാർ (എയർ ഫോഴ്സ്), രജില എം (കോഴിക്കോട് കോർപ്പറേഷൻ), രമ്യ. സഹോദരങ്ങൾ അരുത്തെയി, നാരായണി, പരേതയായ ശാരദ (ഓർക്കാട്ടേരി). സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ (12/5 / 25 തിങ്കൾ)
