അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികൾ മാറ്റി വെക്കാൻ തീരുമാനിച്ചതിനാൽ ഇന്ന് (മെയ് 10) വൈകുന്നേരം നടത്താൻ തീരുമാനിച്ച പ്രകടനവും പൊതുസമ്മേളനവും മാറ്റിവെച്ചതായി അറിയിക്കുന്നു. നാളെ പ്രതിനിധി സമ്മേളനം കാലത്ത് 9 മണിക്ക് ടൗൺഹാളിൽ നടക്കുന്നതാണ്.
സിക്രട്ടറി
സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മററി