വടകരയില്‍ ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45 വയസ്സ് തോന്നിക്കും.
9946664609(സബ്ബ് ഇന്‍സ്‌പെക്ടര്‍, വടകര)
0496 2524206(വടകര പോലീസ് സ്‌റ്റേഷന്‍)