കൊല്ലം സിൽക്ക് ബസാറിൽ കൊല്ലം വളപ്പിൽ ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിൽ കൊല്ലം വളപ്പിൽ ഗോപാലൻ (80) അന്തരിച്ചു.  ഭാര്യ ലീല.  മക്കൾ വിനോദ് വിനീത ബിജു വിബീഷ് വിനീഷ്. മരുമക്കൾ പുഷ്പ, രജില. സഞ്ചയനം വ്യാഴാഴ്ച (15/5/25)

Leave a Reply

Your email address will not be published.