മണിയൂർ : പ്രമുഖ കോൺഗ്രസ് നേതാവും കലാസാംസ്‌കാരിക പ്രവർത്തകനും ,നാടക നടനും പ്രാസംഗികനും ആയിരുന്ന മണിയൂർ വി എം കണ്ണട്ടൻറെ വിയോഗം സാമൂഹിക സാംസ്കാരിക മേഘലകളിൽ മണിയൂരിന് തീരാനഷ്ടം മാണ് മുൻ കേന്ദ്ര മന്ത്രിയും.മുൻ കെ.പി.സി.സി.പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രൻ .പാർട്ടിവേദികളിൽവാർദൃകത്തിലും യുവത്ത്വത്തിൻറെ കരുത്തോടേ യുവാക്കളെ ആവേശംകൊള്ളിക്കുന്ന പ്രഭാഷണശൈലിയായിരുന്നു വി.എം. മണിയൂർ ഗ്രാമീണ കലാവേദിയിലൂടേ നിരവദി നാടകങ്ങളിൽ ശക്തമായകഥാപാത്രങ്ങൾക്ക് ജീവൻനൽകി.മണിയൂർ ജനതാലൈബ്രറിയുടേ സ്ഥാപകാംഗം വൈസ്പ്രസിഡണ്ടുമായിരുന്നു.ഇന്ത്യൻ നേഷണൽകോൺഗ്രസ്സ് മണിയൂർ മണ്ഡലം പ്രസിഡണ്ട് ,മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ,വടകര സഹകരണകാർഷിക ബാങ്ക് ഡയരക്ടർ,യൂ.ഡി.എഫ്.മണിയൂർ പഞ്ചായത്ത് ചെയർമാൻ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി എക്സിക്യൂട്ടീവ് അംഗം,എന്നീമേഘലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.വി.എം.കണ്ണൻ
(87) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ ജാനകി (തിക്കോടി). മക്കൾ ഉഷ, നിഷ, ആഷ സുരേഷ് ബാബു. മരുമക്കൾ രാജൻ (വടകര) നാരായണൻ (പന്തീരിക്കര), ഭാസ്കരൻ (തിക്കോടി), പ്രവീണ (പുത്തൻ തെരു). സഹോദരങ്ങൾ മാതു (അയഞ്ചേരി), നാരായണി (പന്നിമുക്ക്), പരേതരായ ചാപ്പൻ, മാധവി, കല്ല്യാണി
Latest from Local News
വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല് പാലങ്ങളുടെ നിർമാണം
കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.
പള്സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില് താഴെയുള്ള 2,06,363 കുട്ടികള്ക്ക് ഇന്ന് (ഒക്ടോബര് 12) പോളിയോ തുള്ളിമരുന്ന് നല്കും.
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത