സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ് അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ നീക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ കെപിസിസി പ്രസിഡണ്ട് ‘ കോൺഗ്രസ് ഹൈക്കമാൻ്റ്റിൻ്റെ താണ് തീരുമാനം.യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം എം ഹസ്സനെയും മാറ്റി.അടൂർ പ്രകാശ് എംപിയാണ് പുതിയ യുഡിഎഫ് കൺവീനർ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നാണ് അടൂർ പ്രകാശ് തുടർച്ചയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കെ സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നാൽ ഇത് മുഖവിലടുക്കാതെയാണ് ഹൈക്കമാണ്ട് ശക്തമായ ഇടപെടൽ നടത്തിയത്.ഷാഫി പറമ്പിൽ എം.പി, പി.സി വിഷ്ണുനാഥ് ,എ പി അനിൽകുമാർ എന്നിവർ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ആണ്.ടി. സിദ്ദിഖ്,ടി എൻ പ്രതാപൻ എന്നിവരെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി

Leave a Reply

Your email address will not be published.

Previous Story

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌പ്രസ് 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്

Next Story

മുചുകുന്നു മഠത്തിൽ നാരായണി അന്തരിച്ചു

Latest from Local News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ ഒഴിവുകൾ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​ഐ) പ്ര​ബേ​ഷ​ന​റി ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://bank.sbi/web/careers/current-openings ലി​ങ്കി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നി​ൽ ജൂ​ലൈ 14ന​കം

ബേപ്പൂര്‍ തുറമുഖത്തെ ഡ്രഡ്ജിങ് പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

ബേപ്പൂര്‍ പോര്‍ട്ടില്‍ ഡ്രഡ്ജിങ് നടത്തി കപ്പല്‍ ചാല്‍ ആഴം കൂട്ടല്‍ 2026 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്