നഗരസഭ പന്തലായനി സാംസ്കാരിക കേന്ദ്രത്തിൻ്റ ഉദ്ഘാടനം നാളെ

കൊയിലാണ്ടി നഗരസഭയുടെ 15ാം വാർഡ് പന്തലായനിയിൽ 25 ലക്ഷം രൂപ ചെലവിൽ നഗരസഭ നിർമ്മിച്ച സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മെയ് 9 ന് നാളെ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published.