നഗരസഭാ 40ാം വാർഡ് മഹാത്മാ കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: നഗരസഭാ 40ാം വാർഡ് മഹാത്മാ കുടുംബ സംഗമം നടത്തി. കെ.പി.സി.സി മെമ്പർ കെ. രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി അഡ്വ കെ. വിജയൻ, രാജേഷ് കീഴരിയൂർ, മുരളി തേറോത്ത് പി.വി വേണുഗോപാൽ, മനോജ് പയറ്റുവളപ്പിൽ, നടേരി ഭാസ്കരൻ, റസിയ ഉസ്മാൻ എം.സി മനോജ്, കെ. സുകുമാരൻ, രാധ, വി.വി വിജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.