പാക്ക് ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

പാക്ക് ആക്രമണത്തെ ശക്തമായി പ്രതിരോച്ച് ഇന്ത്യ. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കടുത്ത യുദ്ധത്തിലാണ്. മിസൈൽ, ഡ്രോൺ എന്നിവ ഉപയോഗിച്ചു പാക്ക് സേന നടത്തിയ ആക്രമണം ഇന്ത്യൻ സേന ശക്തമായി പ്രതിരോധിക്കുകയാണ്. ഒട്ടെറെ മിസൈൽ ഇന്ത്യ തകർത്തു. കാശ്മിർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ അക്രമം നടക്കുന്നു.
പുഞ്ചിൽ ഇന്ത്യൻ സേന പാക്ക് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി. പാക്ക് സൈന്യത്തിൻ്റെ മൂന്ന് യുദ്ധ വിമാനങ്ങളും വെടിവെച്ച് വിഴ്ത്തി.

Leave a Reply

Your email address will not be published.