കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം സേവനം ലഭ്യമാക്കാന്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. 2025 ജൂണ്‍ ഒന്ന് മുതല്‍ 2026 മെയ് 31 വരെയാണ് ജോലി ചെയ്യേണ്ടത്. മുദ്രവെച്ച താല്‍പര്യപത്രവും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും മെയ് 20ന് രാവിലെ 11ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0496 2960241.

Leave a Reply

Your email address will not be published.