മേപ്പയ്യൂർ: മേപ്പയ്യൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. എം.എസ്.എഫ് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ എം.എസ്.എഫ് കൺവെൻഷൻ തീരുമാനിച്ചു. മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാദി അധ്യക്ഷനായി. എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി ആഷിഖ് പുളിയോേട്ട് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, അജിനാസ് കാരയിൽ, വി.വി നസ്റുദ്ദീൻ, എ.കെ ഫഹദ്, എ.അഫ്നാൻ, റാമിഫ് അബ്ദുള്ള എന്നിവർ സംസാരിച്ചു.
Latest from Local News
കാട്ടിൽപീടിക കുളപ്പുറത്ത് മമ്മദ് കോയ (74) അന്തരിച്ചു. കാട്ടിൽപീടിക മുൻ മഹൽ ജനറൽ സെക്രട്ടറിയും, മുൻ പൊതുമരാമത്ത് മന്ത്രി പി കെ
കൊയിലാണ്ടി നഗരസഭയിലെ വാർഡ് 26 ൽ വരകുന്ന് നഗറിൽ തുടർച്ചയായി 5 വർഷവും പദ്ധതിയിൽ ഫണ്ട് വകയിരുത്തി കൊണ്ട് വരകുന്നിന്റെ വികസന
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ചു നിർവഹിച്ചത് മതസൗഹാർദത്തിന്റെ വേറിട്ട
കോഴിക്കോട് എൽ. ഐ. സി. ഡെവലപ്പ്മെന്റ് ഓഫീസറായ ആകർഷിന്റെയും ഫിസിക്സ് അധ്യാപികയായ ഗോപിക എസ്.കുമാറിന്റെയും വിവാഹം വളരെ വ്യത്യസ്തമായ ചടങ്ങുകളിലൂടെയാണ് കോഴിക്കോട്
വിയ്യൂർ പുളിയഞ്ചേരി പ്രദേശത്തും കൊയിലാണ്ടിയിലാകെ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിച്ച മുൻ കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റുമായിരുന്ന കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ