ചേമഞ്ചേരി കാഞ്ഞിലശ്ശേരി കുന്നിയേടത്തു മീത്തൽ ശാന്ത അന്തരിച്ചു

ചേമഞ്ചേരി കാഞ്ഞിലശേരി കുന്നിയേടത്തു മീത്തൽ ശാന്ത(79) അന്തരിച്ചു ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ സതീ ഷ് (ഉണ്ണി ), വിജയ ലക്ഷ്മി
മരുമക്കൾ.പരേതനായ ദേവരാജ്. ഷീജ. സഹോദരങ്ങൾ.ബാലൻ നായർ, മാധവൻ നായർ, ജാനകി അമ്മ, ശ്രീധരൻ, ശശി, വത്സല, ബാബു
സഞ്ചയനം ഞാറാഴ്ച

Leave a Reply

Your email address will not be published.